ദർശനം
ആദരണീയ ക്ഷീരകർഷകരുടെയും സമർപ്പിതരായ തൊഴിലാളി സമൂഹത്തിൻ്റെയും സംഘടിത പ്രയത്നത്തിലൂടെ ആരോഗ്യസൗഖ്യദായകവും, പരിശുദ്ധവും , സുരക്ഷിതവുമായ ഭക്ഷ്യോൽപന്നങ്ങളുടെ ഉൽപാദന സംസ്കരണ വിതരണം വഴി പ്രഥമസ്ഥാനത്തെത്തുക.
ദൗത്യം
സമർപ്പിതരായ ക്ഷീരകർഷകരുടെയും ജീവനക്കാരുടെയും അഭ്യുദയകാംക്ഷികളുടെയും കൂട്ടായ പരിശ്രമത്തിലൂടെ കർഷക സമൃദ്ധിയും, സുസ്ഥിരവും സുതാര്യവും പരിസ്ഥിതി സൗഹാർദ്ദവുമായ നടപടികളിലൂടെ സ്വയം നവീകരിച്ച്, പരിശുദ്ധവും സുരക്ഷിതവുമായ വിവിധ ഭക്ഷ്യോൽപന്നൾ നൽകുക വഴി ഉപഭോക്‌തൃ സംതൃപ്തി ഉറപ്പാക്കാൻ മലബാർ മേഖലാ സഹകരണ ക്ഷീരോൽപാദക യൂണിയൻ പ്രതിജ്ഞാബദ്ധമാണ്.
മൂല്യങ്ങൾ