മലബാർ മിൽമ

ഒരു വടക്കൻ ‍ ക്ഷീരഗാഥ

കേരളത്തിലെ ആറ് വടക്കന്‍ ജില്ലകളിലെ (കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്) ഗ്രാമീണ ക്ഷീരോല്പാദക സഹകരണ സംഘങ്ങളുടെ കേന്ദ്ര സ്ഥാപനമാണ് മലബാര്‍ മേഖലാ സഹകരണ ക്ഷീരോല്പാദക യൂണിയൻ. ക്ഷീര കര്‍ഷകരാണ് ഇതിന്റെ ഉടമസ്ഥര്‍. ഗുജറാത്തിലെ ആനന്ദിലുള്ള 'അമൂലി'ന്റെ മാതൃകയിലുള്ള സ്ഥാപനമാണിത്. സഹോദര സ്ഥാപനങ്ങളായ എറണാകുളം, തിരുവനന്തപുരം യൂണിയനുകളെപ്പോലെ മലബാര്‍ ക്ഷീരോല്പാദക യൂണിയനും 'മില്‍മ' എന്ന വ്യാപാര നാമത്തില്‍ കേരള സഹകരണ ക്ഷീരവിപണന ഫെഡറേഷനില്‍ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ആസ്ഥാനം: കോഴിക്കോട് (കുന്ദമംഗലം).

തുടർന്ന് വായിക്കൂ

മിൽമ ഉൽപ്പന്നങ്ങൾ

വാർത്തകളും സംഭവങ്ങളും

No News Found !!!

ഞങ്ങളെ സമീപിക്കുക

ആശയവിനിമയ വിലാസം

മിൽമ - (എം.ആർ.സി.എം.പി.യു ലിമിറ്റഡ്) ഹെഡ് ഓഫീസ്
കുന്ദമംഗലം പി.ഒ, പെരിങ്ങൊളം,
കോഴിക്കോട്, കേരള PIN 673 571,
ഫോൺ: 0495-280 54 00, 0495 280 54 39
ഫാക്സ്: 0495-2800 648,
ഇമെയിൽ: mrcmpu@malabarmilma.coop
ജി.എസ്.ടി നം.: 32AAAAM1011G2ZH


ചെയർമാൻ
ശ്രീ.മണി.കെ.എസ്.
ഓഫീസ് 0495-2805 414

മാനേജിങ് ഡയറക്ടർ
ശ്രീ. കെ.എം.വിജയകുമാരൻ
ഓഫീസ് 0495-2805 414

ഞങ്ങളെ പിന്തുടരുക

ഏത് ഫീഡ്ബാക്കിനും അന്വേഷണത്തിനും ഞങ്ങൾക്കൊരു സന്ദേശം അയയ്ക്കുക