ഉപഭോക്താവിന് മിൽമ

മാർക്കറ്റിംഗ് ഡിപ്പാർട്ട്മെൻറ്

MRCMPU നേതൃത്വത്തിൽ പ്രധാന 3 പ്രവർത്തന മേഖലയിൽ ഒന്നാണ് മാർക്കറ്റിങ് അഥവാ വിപണന മേഖല ഇതിലൂടെ യൂണിയന് വരുമാനം ഉണ്ടാക്കാനും സാധിക്കുന്നു മാർക്കറ്റിങ് മേഖലയെ രണ്ട് പ്രധാന മേഖലകളായി തരംതിരിച്ചിരിക്കുന്നു.

പുതിയ ഉല്പന്നങ്ങളുടെ വിപണനം

പുതിയ ഉല്പന്നങ്ങളുടെ വിപണനം (അതായത് വ്യത്യസ്ത തരത്തിലുള്ള പാൽ, തൈര്, വെണ്ണ, നെയ്യ് (CUT this) kw`mcw) ഉൽപന്നങ്ങിവ അഞ്ച് Gപാൽ ക്ഷീരോത്പാദന കേന്ദ്രം (CUT this) കേന്ദ്രീകരിച്ച് നടത്തുന്ന മാർക്കറ്റിംഗ് ഡിപ്പാർട്ട്മെൻറുകൾക്ക് ചുമതല പ്പെടുത്തിയിരിക്കുന്നു. ഡെയറി യൂണിറ്റുകളുടെ മാർക്കറ്റിംഗ് രണ്ടായി തിരിക്കാം. വിപണന മേഖലയും വിതരണ മേഖലയും. രാവിലെയും വൈകുന്നേരങ്ങളിലും പാലുൽപ് പന്നങ്ങൾ വിതരണക്കാരിൽ എത്തിക്കുകയും അവരിൽ നിന്ന് പണം കൈപ്പറ്റുകയും ചെയ്യുന്ന വിതരണ മേഖലയും. ഓരോ ഡെയറി യൂണിറ്റിലും മാർക്കറ്റിംഗ് ഡിപ്പാർട്ടുമെന്റിൽ ജോലി ചെയ്യുന്ന ഫീൽഡ് സെയിൽസ്മാൻ നേതൃത്വത്തിൽ പുതിയ ഡീലർമാരെയും പുതിയ വിതരണ ശൃംഖലയും വളർത്താനുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്ന വിപണന മേഖല

ഇതര ഉല്പന്നങ്ങളുടെ വിപണനം

ഇതര ഉൽപ്പന്നങ്ങളായ നെയ്യ്, ഐസ്ക്രീം, സിപ്പപ്പ്, പേട, പാലട മിക്സ്, ഫ്ലേവർ ചേർത്ത പാൽ അല്ലെങ്കിൽ മിൽമ പ്ലസ് എന്നിവയുടെ മാർക്കറ്റിംഗ്